Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijith Joseph

സ​ന്ദീ​പ് പ്ര​ദീ​പ്–​അ​ഭി​ജി​ത് ജോ​സ​ഫ് ചി​ത്രം ‘കോ​സ്മി​ക് സാം​സ​ൺ’ ടീ​സ​ർ

സ​ന്ദീ​പ് പ്ര​ദീ​പി​നെ നാ​യ​ക​നാ​ക്കി അ​ഭി​ജി​ത് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​യ കോ​സ്മി​ക് സാം​സ​ണി​ന്‍റെ ടീ​സ​ർ പു​റ​ത്ത്. വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ, ഡി ​ഗ്രൂ​പ്പ് ബാ​ന​റി​ൽ മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ഫാ​ന്‍റ​സി ക​ഥ​യാ​ണോ ചി​ത്രം പ​റ​യു​ന്ന​ത് അ​തോ സൂ​പ്പ​ർ​ഹീ​റോ ക​ഥ​യാ​ണോ എ​ന്ന കൗ​തു​ക​വും ആ​കാം​ഷ​യും ടീ​സ​ർ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്നു​ണ്ട്. 

ജോ​ൺ ലൂ​ത​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ജി​ത് ജോ​സ​ഫ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഈ ​വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ​ഹ​ര​ച​യി​താ​വ്- അ​ഭി​കേ​ർ​ഷ് വ​സ​ന്ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ബി​നോ ടി ​എ​ബ്ര​ഹാം. 

 

Latest News

Corehub Up